കാതരത കൈവെടിഞ്ഞ് 1 നവംബർ 4, 2023 രാഗം: കേദാരഗൌഡം താളം: ചെമ്പട ആട്ടക്കഥ: പൂതനാമോക്ഷം കഥാപാത്രങ്ങൾ: കംസൻ കാതരത കൈവെടിഞ്ഞ് കാതരാക്ഷി രൂപിയായി വീതശങ്കം പോക ഗോപകേതനേ നീ പൂതനേ!