ഉൽക്കടരണേ ദൃഢതരം

രാഗം: 

ശങ്കരാഭരണം

താളം: 

അടന്ത

ആട്ടക്കഥ: 

പൂതനാമോക്ഷം

കഥാപാത്രങ്ങൾ: 

കംസൻ

ഉൽക്കടരണേ ദൃഢതരം മൗലികളിൽ 

മത്കരഹതിയേൽക്കമൂലം മുഷ്ക്കരന്മാരായ

ദിക്കരികളൊക്കവേ പുഷ്ക്കരമുയർത്തി ബത

ദിക്കുകളിലോടുന്നു