അമരപുരി തരുണിമാർ 2 നവംബർ 4, 2023 രാഗം: കേദാരഗൌഡം താളം: ചെമ്പട ആട്ടക്കഥ: പൂതനാമോക്ഷം കഥാപാത്രങ്ങൾ: പൂതന അമരപുരി തരുണിമാർ അടിമലർതൊഴും നല്ല കമനിയായ് ചെന്നു ഞാൻ കാംക്ഷിതം സാധയേ