രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
(ആത്മഗതം)
‘സ്തംഭന, മോഹനാ‘ ദി സമ്പ്രദായങ്ങളിന്നീ-
വമ്പനിൽ ഫലിക്കില്ലാ തമ്പുരാനേ! വലഞ്ഞു.
കൊന്നുപോമെന്നെ നൂനം ഇന്നിതു ചെയ്തിടായ്കിൽ
തന്നുടെ ജീവനെ യെന്തോന്നു ചെയ്തും നേടണം.
(ദുര്യോധനനോട്)
കുരുകുലനാഥാ! ഭവാൻ തരുമൊരുക്കുകൾ കൊണ്ടു-
കരുതിയകാര്യം ചെയ് വൻ, അരിയരുതെന്റെ കണ്ഠം
അരങ്ങുസവിശേഷതകൾ:
മാന്ത്രികൻ ഒരുക്കുകാരനുമൊത്ത് മന്ത്രവാദം തുടങ്ങുന്നു, പാണ്ഡവരെ അഞ്ജനത്തിലേക്ക് ആവാഹിക്കാൻ കഴിയുന്നില്ല, പദം.