രംഗം 14 മാന്ത്രികന്റെ മന്ത്രവിദ്യ അഥവാ നിഴൽക്കുത്ത് 5 നവംബർ 3, 2023 ആട്ടക്കഥ: നിഴൽക്കുത്ത് ദുര്യോധനന്റെ നിർബന്ധപ്രകാരം പാണ്ഡവരെ നിഴൽക്കുത്തി മാന്ത്രികൻ കൊല്ലുന്നു.