കല്പനപടി ചെയ്തുകൊള്ളുവൻ

രാഗം: 

സാരംഗം

താളം: 

ത്രിപുട

ആട്ടക്കഥ: 

നിഴൽക്കുത്ത്

കഥാപാത്രങ്ങൾ: 

ത്രിഗർത്തൻ (സുശർമ്മാവ്)

കല്പനപടി ചെയ്തുകൊള്ളുവൻ 

ഇപ്പൊഴേ മുസലായതോൽക്കട-

മത്ഭുജാഹതിയേൽക്കുവാനൊരു

കെല്പു മലയനു വരുവതോ? വദ!