എന്തു കഥയിതു ബത

രാഗം: 

ആനന്ദഭൈരവി

താളം: 

ചെമ്പട

ആട്ടക്കഥ: 

നിഴൽക്കുത്ത്

കഥാപാത്രങ്ങൾ: 

ദുര്യോധനൻ

എന്തു കഥയിതു ബത! ബന്ധുരാംഗീ! പറകെല്ലാം

മാമക ജീവനായികേ!

നാണമെന്തിനെന്നോടേതുമേണനേത്രേ! ചൊല്ലാമല്ലൊ