രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ചരണം 3:
സ്വസ്തിഭവതുതവാദ്യവയമപി
ചിത്തശോകവിഹീനരായിഹ
പത്തനേകദിചിദ്ദിനാനി
വസിച്ചുപോകയഥാസുഖം
ശ്ലോകം:
മാനിതോമരവരേണപാണ്ഡവഃ
കാനിചിൽഖലുദിനാനിതൽപുരേ
ശ്രീനിവാസചരണാംബുജംസ്മരൻ
മാനിനാമപിവരോവസൽസുഖം
അരങ്ങുസവിശേഷതകൾ:
ശ്ലോകത്തിനുശേഷം തിരശ്ശീല.
അനുബന്ധ വിവരം:
നിവാതകവച കാലകേയവധം ആട്ടക്കഥ ഇവിടെ സമാപിക്കുന്നു.