ഇന്ദ്രൻ : പച്ച (കുട്ടിത്തരം)
മാതലി : മിനുക്ക് (ദൂതൻ പോലെ ഇടത്തരം)
അർജ്ജുനൻ (1) : പച്ച (ആദ്യാവസാനം)
ഇന്ദ്രാണി : സ്ത്രീ (കുട്ടിത്തരം)
വജ്രകേതു : നെടുംകത്തി (തെക്ക് ചുവന്ന താടി) ( രണ്ടാം തരം)
വജ്രബാഹു : നെടുംകത്തി (തെക്ക് കത്തി കരി) (രണ്ടാം തരം)
ഉർവ്വശി : സ്ത്രീ ( ഒന്നാം തരം)
സഖി : സ്ത്രീ (കുട്ടിത്തരം)
അർജ്ജുനൻ (2) : പച്ച (ഇടത്തരം)
നിവാതകവചൻ : കത്തി (തെക്ക് ചുവന്നതാടി) (രണ്ടാം തരം)
രാക്ഷസൻ : ഭീരു (രണ്ടാം തരം)
കാലകേയൻ : ചുവന്ന താടി (തെക്ക് നെടുംകത്തി) ( ഒന്നാം തരം)
നന്ദികേശ്വരൻ : വെള്ളത്താടി (രണ്ടാം തരം)