രംഗം പതിമൂന്ന് 7 സെപ്റ്റംബർ 20, 2023 ആട്ടക്കഥ: നിവാതകവച കാലകേയവധം സ്വർഗ്ഗമാർഗ്ഗത്തിലാണ് ഈ രംഗം നടക്കുന്നത്. കാലകേയൻ അർജ്ജുനനോട് ഏറ്റുമുട്ടി ഒളിക്കുന്നു.