രംഗം പതിനെട്ട് 4 സെപ്റ്റംബർ 20, 2023 ആട്ടക്കഥ: നിവാതകവച കാലകേയവധം കഴിഞ്ഞ് രംഗത്തിൽ നന്ദികേശ്വരന്റെ സഹായത്തോടെ കാലകേയനെവധിച്ച അർജ്ജുനൻ, നന്ദികേശ്വരനോട് നന്ദി പറയുന്നു.