ഏകനായി രണാങ്കണത്തിലാകവേ

രാഗം: 

കാനക്കുറുഞി

താളം: 

പഞ്ചാരി 24 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

വജ്രബാഹു

ഏകനായ്‌രണാങ്കണത്തിലാകവേഹനിക്കിലിന്നു
സൈകതേനസാഗരേചിറതടുക്കലാം

അർത്ഥം: 

ഏകനായി യുദ്ധഭൂമിയില്‍ എതിരിടുന്നത് സമുദ്രത്തില്‍ മണലുകൊണ്ട് ചിറകെട്ടുന്നതുപോലെയാകും.