സ്വസ്തിഭവതുതവാദ്യവയമപി

രാഗം: 

ഭൂപാളം

താളം: 

ത്രിപുട 14 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

ഇന്ദ്രൻ

ചരണം 3:
സ്വസ്തിഭവതുതവാദ്യവയമപി
ചിത്തശോകവിഹീനരായിഹ
പത്തനേകദിചിദ്ദിനാനി
വസിച്ചുപോകയഥാസുഖം

ശ്ലോകം:
മാനിതോമരവരേണപാണ്ഡവഃ
കാനിചിൽഖലുദിനാനിതൽപുരേ
ശ്രീനിവാസചരണാംബുജംസ്മരൻ
മാനിനാമപിവരോവസൽസുഖം
 

അരങ്ങുസവിശേഷതകൾ: 

ശ്ലോകത്തിനുശേഷം തിരശ്ശീല.

അനുബന്ധ വിവരം: 

നിവാതകവച കാലകേയവധം  ആട്ടക്കഥ ഇവിടെ സമാപിക്കുന്നു.