വല്ലതെന്നാലും

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട 8 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

കാലകേയൻ

ചരണം 5:
വല്ലതെന്നാലുംതവവല്ലഭമുണ്ടെന്നാകിൽ
കല്യനീഝടിതിശല്യമാശുനര-
തല്ലജാദ്യഹിതടുക്കസമ്പ്രതി

അർത്ഥം: 

എന്തായാലും നിനക്ക് കേമത്തം ഉണ്ടെങ്കിൽ എടാ മനുഷ്യക്കീടമേ, എന്നെ പെട്ടെന്ന് തടുത്താലും.