രംഗം പത്ത്

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

അർജ്ജുനൻ സമുദ്രതീരത്ത് ചെന്ന് നിവാതകവചാദികളെ പോരിനുവിളിക്കുന്നു. തിരമാലകൾക്കുള്ളിലാണ് ഇവർ വസിക്കുന്നത് എന്ന് സങ്കൽപ്പം.