രംഗം പതിനൊന്ന്

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

നിവാതകവചനുമായുള്ള യുദ്ധമാണ് ഈ രംഗത്തിൽ.

അരങ്ങുസവിശേഷതകൾ: 

ഈ രംഗത്തിന്റെ അവതരണത്തില്‍ തെക്കന്‍ ചിട്ടയിലുള്ളപ്രധാന വത്യാസങ്ങള്‍ :

തക്കന്‍ ചിട്ടയില്‍ നിവാതകവചന്‍ കത്തിവേഷമല്ല, ചുവന്നതാടിവേഷമാണ്.
യുദ്ധപദത്തിന് ചെമ്പയല്ല മുറിയടന്തയാണ് താളം.