മർക്കടകീട

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട 8 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

ആശുതമൻ

ശ്രുത്വാതയോർന്നിനദമാശുതതോസുരോസൗ
സേനാപതിർനിരഗമന്നിഖിലായുധാഢ്യഃ
ആലോക്യവാനരവപുർദ്ധരമദ്രിതുല്യ-
മാഹേദമാഹവപരംപരമേശഭൃത്യം.

പല്ലവി:
മർക്കടകീടനിനക്കുരണത്തിനു
പാർക്കിലൊരർഹതയുണ്ടോ?

ചരണം 1:
വാക്കുപറഞ്ഞതുകൊണ്ടുരിപൂക്കളെ-
യാർക്കുജയിക്കാമോർക്കദുരാത്മൻ

അനുബന്ധ വിവരം: 

കാലകേയന്റെ പദമായി ചൊല്ലിയാട്ടം എന്ന പുസ്തകം പറയുന്നു.