നീലവലാഹകത്തെ

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട 8 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

ചരണം 4: നീലവലാഹകത്തെതോലനംചെയ്തീടുന്ന കോലമിന്നുശരജാലമെയ്തുതിലശോമുറിച്ചു കൊലചെയ്‌വനിന്നുഞാൻ

അർത്ഥം: 

നീലമേഘത്തിന് തുല്യമായ നിന്റെ ശരീരം ഞാനിന്ന് ശരജാലമെയ്ത് എള്ളിന്മണികള്‍പോലെ മുറിച്ച് കൊലചെയ്യുന്നുണ്ട്.