രംഗം 6 പ്രാഗ്ജ്യോതിഷപുരം (ഉദ്യാനം) 16 നവംബർ 3, 2023 ആട്ടക്കഥ: നരകാസുരവധം വികലാംഗയാക്കപ്പെട്ട നക്രതുണ്ഡി നരകാസുരനോട് വിവരങ്ങൾ അറിയിക്കുന്നു. ചിട്ടപ്രധാനമായ രംഗം ആണ്.