എന്തെടാ നീയെന്നോടിന്നു 2 നവംബർ 3, 2023 രാഗം: മദ്ധ്യമാവതി താളം: ചെമ്പ ആട്ടക്കഥ: നരകാസുരവധം കഥാപാത്രങ്ങൾ: ഗരുഡൻ എന്തെടാ നീയെന്നോടിന്നു ചിന്തിയാതുരയ്ക്കുന്നു ഹന്ത! നിന്നെയെന്തകന്റെ പുരിയിലാക്കുവൻ