രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
വലവിമഥനസുതനാകും നിന്നുടൽ
ബലയുതകരഹതികൊണ്ടു തകർത്തുടൻ
ചലമിഴിമാരെക്കൊണ്ടയി പോവാൻ
ചപലതരമതേ, കാൺക നീയധുനാ
വിക്രമജലധേ, രണധരണിയിൽ നീ വീര വരിക വരിക!
അരങ്ങുസവിശേഷതകൾ:
പദാവസാനം യുദ്ധം. ജയന്തൻ നക്രതുണ്ഡിയുടെ മൂക്കും മുലയും അരിഞ്ഞ് വിടുന്നു. മുറിവേറ്റ നക്രതുണ്ഡി ഭീകരമായ നിലവിളിയോടെ രംഗം വിടുന്നു.