രംഗം 8 ദ്വാരക

ആട്ടക്കഥ: 

നരകാസുരവധം

തോറ്റോടിയ ഇന്ദ്രൻ ദ്വാരകയിൽ ചെന്ന് ശ്രീകൃഷ്ണനെ കണ്ട് സങ്കടം പറയുന്നു.