നിന്നെക്കൊണ്ടുപോവതിനായ്

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട

ആട്ടക്കഥ: 

നരകാസുരവധം

കഥാപാത്രങ്ങൾ: 

ലളിത

നിന്നെക്കൊണ്ടുപോവതിനായ് വന്നതും ഞാനിന്നു         

ധന്യ! നിന്നെപ്പിരിഞ്ഞുടൻ പോകയില്ല കാൺക

അരങ്ങുസവിശേഷതകൾ: 

പദാവസാനം ലളിത മാറി നക്രതുണ്ഡി വരുന്നു.