ഇത്ഥം നിശ്ചിത്യ ഹൃത്വാ

രാഗം: 

നീലാംബരി

താളം: 

ചെമ്പട

ആട്ടക്കഥ: 

നരകാസുരവധം

കഥാപാത്രങ്ങൾ: 

നക്രതുണ്ഡി

ഇത്ഥം നിശ്ചിത്യ ഹൃത്വാ ത്രിദശപുരവധൂരുദ്ധതം പ്രസ്ഥിതാ സാ

മദ്ധ്യേമാർഗ്ഗം ജയന്തം വലരിപുതനയം വീക്ഷ്യ കാമാതുരാഭൂൽ

സ്വസ്ത്രീരാച്ഛാദ്യമായമയയവനികയാ പ്രാപ്യ മന്ദാക്ഷമന്ദാ

മുഗ്ധാപാംഗസ്തിതോദ്യത് സ്മരരസമധുരം പ്രാഹ തം മോഹനാംഗീ

അരങ്ങുസവിശേഷതകൾ: 

നക്രതുണ്ഡി കരിവേഷം മാറി ലളിതയായി ജയന്തസമീപം എത്തുന്നു