രംഗം ആറ്: ഭൈമിയുടെ അന്തഃപുരം 12 ഒക്ടോബർ 3, 2023 ആട്ടക്കഥ: നളചരിതം നാലാം ദിവസം ഭൈമിയുടെ അന്തഃപുരത്തിൽ ചെന്ന കേശിനി കാര്യങ്ങളൊക്കെ ഭൈമിയെ അറിയിക്കുന്നു.