രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ച.2
മന്ദിരേ ചെന്നാലെങ്ങും കണ്ണിലേ കിട്ടാ കാണ്മാൻ
മന്നിലിന്ദ്രനൃതുപർണ്ണഭൂപനെന്തിങ്ങുവന്നീടുവാ-
നെന്നു കേൾക്കാമോനമ്മാൽ? അന്യനെങ്ങുപോയ്?
അവനെ അറിയും ചിലരിവിടെ
അർത്ഥം:
സാരം: അയോദ്ധ്യാ രാജധാനിയിൽ ചെന്നാൽത്തന്നെ കാണാൻ ബുദ്ധിമുട്ടുള്ള ആളാണ്, ഇന്ദ്രസമനായ ഋതുപർണ്ണരാജാവ്. അദ്ദേഹം ഇവിടെ വരാൻ കാരണമെന്താണെന്ന് ഞങ്ങൾക്ക് കേൾക്കാമോ? കൂടെയുള്ളയാൾ എവിടെ? അയാളെ ഇവിടെ ചിലർക്കറിയാം.
അരങ്ങുസവിശേഷതകൾ:
ദേശ് രാഗത്തിൽ ആലപിക്കാറുണ്ട് ഈ പദം