രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ച.3
ഒളിവിലുണ്ടോ ഇല്ലയോവാൻ
നളനെ ആർ കണ്ടു ഭൂതലേ
ഉചിതം അപരവരണോദ്യമം,
എന്തു ഹന്ത! നളചിന്തയാ?
അർത്ഥം:
സാരം: നളൻ ഒളിച്ചു നടക്കുന്നുണ്ടോ? അതോ മരിച്ചു പോയോ? ആരാണ് ഈ ഭൂമിയിൽ അദ്ദേഹത്തെ `ശരിക്കും` കണ്ടിട്ടുള്ളത്? വേറെ രാജാവിനെ വരിക്കാൻ തീരുമാനിച്ചത് ഉചിതമായി. പിന്നെ നളചിന്ത എന്തിനാണ്?