രംഗം പന്ത്രണ്ട്‌:നിഷധരാജഗൃഹം

ആട്ടക്കഥ: 

നളചരിതം നാലാം ദിവസം

ചൂതു കളിയിൽ തോറ്റ പുഷ്കരനെ കൊല്ലണമോ വേണ്ടയോ എന്ന് ചിന്തിച്ചിരിക്കുമ്പോൾ ഹംസം വീണ്ടും പ്രത്യക്ഷപ്പെട്ട് പുഷ്കരനെ കൊല്ലരുത് എന്ന് പറയുന്നു.