രംഗം പത്ത്‌:ഭൈമിയുടെഅന്തഃപുരം

ആട്ടക്കഥ: 

നളചരിതം നാലാം ദിവസം

ഭൈമിയോട് പറഞ്ഞ് നളൻ, പുഷ്കരനെ ചൂതിൽ തോൽ‌പ്പിച്ച് രാജ്യം പിടിച്ചടക്കാൻ പുറപ്പെടുന്നു.