രംഗം ഒന്ന് 10 ഒക്ടോബർ 3, 2023 ആട്ടക്കഥ: നളചരിതം നാലാം ദിവസം ഋതുപർണ്ണൻ തനിക്ക് പറ്റിയ അമളി മനസ്സിലാക്കുന്നു. കുണ്ഡിനത്തിലെത്തിയ അവരെ ഭീമൻ സ്വീകരിച്ചിരുത്തുന്നു.