രംഗം ഏഴ്: ഭൈമിയുടെ അന്തഃപുരം 5 ഒക്ടോബർ 3, 2023 ആട്ടക്കഥ: നളചരിതം നാലാം ദിവസം ഇവിടെ, ദമയന്തിയുടെ അന്തഃപുരത്തിലെക്ക് ബാഹുകൻ വരുന്നതായാണ് സാധാരണ കാണിക്കുന്നത്.