രംഗം നാല്:വനാന്തരം 31 ഒക്ടോബർ 2, 2023 ആട്ടക്കഥ: നളചരിതം മൂന്നാം ദിവസം കാർക്കോടകനെ തീയ്യിൽ നിന്ന് പുറത്ത് കൊണ്ടുവന്ന്, ദംശനമേറ്റ ശേഷം ഉള്ള രംഗം. മൂന്നാം രംഗത്തിന്റെ തുടർച്ച തന്നെ.