രംഗം ഒൻപത്‌:ഭൈമീഗൃഹം

ആട്ടക്കഥ: 

നളചരിതം മൂന്നാം ദിവസം

ഈ രംഗത്തില്‍ ദമയന്തി സുദേവനെ വിളിച്ച് കാര്യങ്ങള്‍ സംസാരിച്ച്, ബാഹുകനെ ഒന്നുകൂടെ പരീക്ഷിക്കാനായി, ഋതുപര്‍ണ്ണ രാജധാനിയിലേക്ക് അയക്കുന്നു. രണ്ടാം വിവാഹം എന്നസൂത്രം ദമയന്തി സുദേവനോട് പറയുന്നു.