രംഗം രണ്ട് – സ്ഥലം: ദേവലോകത്തേക്കുള്ളമാർഗ്ഗം 94 സെപ്റ്റംബർ 30, 2023 ആട്ടക്കഥ: നളചരിതം രണ്ടാം ദിവസം കലിദ്വാപരന്മാരുടെ പ്രവേശം. സ്ഥലം:ദേവലോകത്തേക്കുള്ളമാർഗ്ഗം. അവർ ഇന്ദ്രാദികളെ കണ്ട് മുട്ടുന്നു.