പോയ്‌വരുന്നേനകലേ

രാഗം: 

മോഹനം

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം രണ്ടാം ദിവസം

കഥാപാത്രങ്ങൾ: 

ഇന്ദ്രൻ

പോയ്‌വരുന്നേനകലേ, നീ സമ്പ്രതി

പോവതിതെങ്ങു കലേ?

അർത്ഥം: 

സാരം: ഞങ്ങൾ കുറച്ചകലെ പോയിവരികയാണ്‌. കലേ, നീ എവിടെ പോകുന്നു?