ചൊന്നതൊക്കെയുമേവം തന്നെ

രാഗം: 

ശങ്കരാഭരണം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

നളചരിതം രണ്ടാം ദിവസം

കഥാപാത്രങ്ങൾ: 

അമ്മതമ്പുരാട്ടി (സുബാഹുവിന്റെ അമ്മ)

ചൊന്നതൊക്കെയുമേവം തന്നെ; നീയിഹ വാഴ്ക,

എന്നുടെ തനയാ സുനന്ദയും നീയുമൊക്കും

അർത്ഥം: 

നീ പറഞ്ഞപോലെ തന്നെ എല്ലാം. എന്റെ മകൾ സുനന്ദയും നീയും എനിയ്ക്ക് സമമാണ്.