രംഗം മൂന്ന്:കുണ്ഡിനോദ്യാനം 18 സെപ്റ്റംബർ 27, 2023 ആട്ടക്കഥ: നളചരിതം ഒന്നാം ദിവസം നളന്റെ സമ്മതപ്രകാരം ഹംസം കുണ്ഡിനത്തിൽ ചെന്ന് ദമയന്തിയെ കാണുന്നു.