രാഗം:
ആഹരി
താളം:
ചെമ്പട
ആട്ടക്കഥ:
ലവണാസുരവധം
കഥാപാത്രങ്ങൾ:
ലക്ഷ്മണൻ
ശാന്തവികത്ഥനമെന്തിനു ഖേട
ചന്തമൊടമര്‍ചെയ് വതിനിഹ വാടാ
മന്ദ പലായനമിഹ തേ കൂടാ
അന്തകസവിധമടുക്ക നീ മൂഢ
അരങ്ങുസവിശേഷതകൾ:
യുദ്ധം. ലക്ഷ്മണന്‍ ഗഭീരാക്ഷനെ ജയിക്കുന്നു.
തിരശ്ശീല
രാഗം:
ആഹരി
താളം:
ചെമ്പട
ആട്ടക്കഥ:
ലവണാസുരവധം
കഥാപാത്രങ്ങൾ:
ലക്ഷ്മണൻ
ശാന്തവികത്ഥനമെന്തിനു ഖേട
ചന്തമൊടമര്‍ചെയ് വതിനിഹ വാടാ
മന്ദ പലായനമിഹ തേ കൂടാ
അന്തകസവിധമടുക്ക നീ മൂഢ
അരങ്ങുസവിശേഷതകൾ:
യുദ്ധം. ലക്ഷ്മണന്‍ ഗഭീരാക്ഷനെ ജയിക്കുന്നു.
തിരശ്ശീല