വാസവനുമെങ്കിലിഹ വൈരമോടു

രാഗം:
കേദാരഗൌഡം
താളം:
ചെമ്പട
ആട്ടക്കഥ:
ലവണാസുരവധം
കഥാപാത്രങ്ങൾ:
ലവൻ
വാസവനുമെങ്കിലിഹ വൈരമോടു വന്നാല്‍
ശാസിച്ചീടുന്നുണ്ടു ഞങ്ങള്‍ സന്ദേഹം കൂടാതെ