രംഗം 7 വാത്മീകിയുടെ ആശ്രമം 4 ജൂലൈ 2, 2023 വാത്മീകിയുടേയും മറ്റ് മുനിമാരുടേയും ആവശ്യപ്രകാരം ലവണാസുരനെ വധിക്കാനായി ശത്രുഘ്നനെ മഥുരയിലേക്ക് ശ്രീരാമൻ അയക്കുന്നു.