രംഗം 3 അയോദ്ധ്യാരാജധാനി

ആട്ടക്കഥ:
ലവണാസുരവധം
മണ്ണാന്റെ വാദം അറിഞ്ഞ ശ്രീരാമൻ, സീതയെ വനത്തിൽ ഉപേക്ഷിച്ച് വരാനായി ലക്ഷ്മണനോട് ആവശ്യപ്പെടുന്നു.