പോരും പോരുമിതു വീരവാദം 4 ജൂലൈ 3, 2023 രാഗം:വേകട (ബേകട)താളം:അടന്തആട്ടക്കഥ:ലവണാസുരവധംകഥാപാത്രങ്ങൾ:ലവൻപോരും പോരുമിതു വീരവാദം തവഘോരമായ പരിഭവമനുഭവിച്ചീടും