രാഗം:
ആഹരി
താളം:
ചെമ്പട
ആട്ടക്കഥ:
ലവണാസുരവധം
കഥാപാത്രങ്ങൾ:
ഗഭീരാക്ഷന്‍
നിശീഥേ ഗംഗായാസ്തടതരുതലേ സൂതസഹിതേ
സുമിത്രായാഃ പുത്രേ സപദി സധനുഷ്കോ വനചരഃ
ഗഭീരാക്ഷോ നാമ്നാ മധുസുതസഹായോ മഗധജാ-
തനൂജം വ്യാചക്ഷേ വചനമിദമാടോപസഹിതം
ആരെടാ അടവിയില്‍ വന്നവന്‍ ?
പാരെടാ ഘോര പരാക്രമമിഹ തേ ?
ചേരുമെടാ മനുജാധമ കുമതേ
പോരിനു വരിക നീ വൈകീടാതെ
ഭീരുതയോടുടനോടീടാതെ