വീരവരനെങ്കിലിഹ

രാഗം:
മദ്ധ്യമാവതി
താളം:
ചെമ്പ 10 മാത്ര
ആട്ടക്കഥ:
ലവണാസുരവധം
കഥാപാത്രങ്ങൾ:
ഹനൂമാൻ
വീരവരനെങ്കിലിഹ ഘോരസമരാങ്കണേ
ധീരത കലര്‍ന്നിവിടെ നിന്നീടുക
ചേരുമിതു ചേരുമിതു ചാരുതവസാഹസം
നേരിടുവതിനു മമ പോരുമോ പോരുമോ നിങ്ങള്‍?