രംഗം 1 അയോദ്ധ്യ 21 ജൂലൈ 2, 2023 ആട്ടക്കഥ: ലവണാസുരവധം കാട്ടിൽ താമസിക്കുന്ന മുനിപത്നിമാരെ കാണാനുള്ള ആഗ്രഹം സീത രാമനെ അറിയിക്കുന്നു.