മാമുനിമാരെ നിങ്ങള്‍ മാനസം

രാഗം:
കല്യാണി
താളം:
ചെമ്പട
ആട്ടക്കഥ:
ലവണാസുരവധം
കഥാപാത്രങ്ങൾ:
ശ്രീരാമൻ
മാമുനിമാരെ നിങ്ങള്‍ മാനസം തെളിഞ്ഞു കേള്‍പ്പിന്‍
താമസംകൂടാതെ ഞാനും കാര്യം സാധിച്ചീടുന്നേന്‍