ഭൂസുരബാലകന്മാര്‍ക്കു ഭീതിയുമധികം

രാഗം:
കേദാരഗൌഡം
താളം:
ചെമ്പട
ആട്ടക്കഥ:
ലവണാസുരവധം
കഥാപാത്രങ്ങൾ:
കുശൻ
ഭൂസുരബാലകന്മാര്‍ക്കു ഭീതിയുമധികം
ഭാസുരവീര്യശാലികള്‍ ആകും ബാഹുജന്മാര്‍