ഭാനുകുലോത്തമാനാകും രാമന്‍

രാഗം:
ആഹരി
താളം:
ചെമ്പട
ആട്ടക്കഥ:
ലവണാസുരവധം
കഥാപാത്രങ്ങൾ:
ലക്ഷ്മണൻ
ഭാനുകുലോത്തമാനാകും രാമന്‍ തന്നുടെ
സോദരനഹമതിധീരന്‍
ഹീന കിരാത നീ ദൂരെപ്പോക
കാനനസീമനി കണ്ടീടാതെ