ബാലനെന്നുള്ള നാമം ചൊല്ലീടരുതേ

രാഗം:
സുരുട്ടി
താളം:
ചെമ്പട
ആട്ടക്കഥ:
ലവണാസുരവധം
കഥാപാത്രങ്ങൾ:
ലവൻ
ബാലനെന്നുള്ള നാമം ചൊല്ലീടരുതേ നീയും

ബാലനല്ലോ ബലിയാഗവാടമതി ലോകമാനകല്യന്‍
അവനു തുല്യന്‍ -അഹമശല്യന്‍- അമരബാല്യന്‍
അരങ്ങുസവിശേഷതകൾ:
യുദ്ധം. യുദ്ധത്തില്‍ ശത്രുഘ്നന്‍ ലവനെ പിടിച്ചു കെട്ടുന്നു.