പോരും പോരും നിന്നുടെ വീരവാദം

രാഗം:
സുരുട്ടി
താളം:
ചെമ്പട
ആട്ടക്കഥ:
ലവണാസുരവധം
കഥാപാത്രങ്ങൾ:
ലവൻ
പോരും പോരും നിന്നുടെ വീരവാദം ചൊന്നതും
പാരിടത്തിലൊരു വീരനെന്നു ചില ലേഖനങ്ങള്‍ കണ്ടു

കടുതകൊണ്ടു -പടുതപൂണ്ടു – യെന്തുവേണ്ടു
നില്ലു നില്ലെടാ ഭൂപാ നല്ലതിനല്ല ഹേളനം